---
title: "ഇരിട്ടി അയ്യന്‍കുന്നിൽ   കടുവയെ കണ്ടതായി നാട്ടുകാര്‍"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317178/iritty"
published_at: "2025-09-26T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6489ed0a47_Walking_tiger_female.jpg"
keywords: []
---

# ഇരിട്ടി അയ്യന്‍കുന്നിൽ   കടുവയെ കണ്ടതായി നാട്ടുകാര്‍

> **Lead Summary:** ഇരിട്ടി: രാവിലെ പറമ്പിൽ പണിക്ക് പോയ വള്ളിക്കാവുങ്കൽ അപ്പച്ചൻ എന്ന ആളാണ് കടുവയുടെ മുൻപിൽ പെട്ടത്. കടുവ കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്ന സമയത്താണ് അദ്ദേഹം അവിടെ എത്തിയത്. അദ്ദേഹം മൊബൈൽ ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. കരിക്കോട്ടക്കരി പോലീസും സ്ഥലത്തുണ്ട്. പരിസരവാസികളും, സ്കൂൾ കുട്ടികളും ശ്രദ്ധിക്കുക.

## Article Content

ഇരിട്ടി: രാവിലെ പറമ്പിൽ പണിക്ക് പോയ വള്ളിക്കാവുങ്കൽ അപ്പച്ചൻ എന്ന ആളാണ് കടുവയുടെ മുൻപിൽ പെട്ടത്. കടുവ കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്ന സമയത്താണ് അദ്ദേഹം അവിടെ എത്തിയത്. അദ്ദേഹം മൊബൈൽ ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. കരിക്കോട്ടക്കരി പോലീസും സ്ഥലത്തുണ്ട്. പരിസരവാസികളും, സ്കൂൾ കുട്ടികളും ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317178/iritty)