---
title: "കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ"
english_title: "Kelakammoorchilakkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317231/kelakammoorchilakkavu"
published_at: "2025-09-26T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d67daf0cf7b_1000135447.jpg"
keywords: []
---

# കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ

> **Lead Summary:** **കേളകം : **ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കുന്നു.സെപ്റ്റംബർ 29 ന് വൈകുന്നേരം 5 മണിമുതൽ പൂജ വയ്പ്പ്.ഒക്ടോബർ 1 ന് മഹാനവമി ദിനം രാവിലെ 9ന് നവഗ്രഹ പൂജ.വൈകുന്നേരം 5 മണി മുതൽ വാഹന പൂജ.. 6 മണിക്ക് വിവിധ കലാപരിപാടികൾ.7 മണിക്ക് ലക്ഷ്മി പൂജ.

## Article Content

**കേളകം : **ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കുന്നു.സെപ്റ്റംബർ 29 ന് വൈകുന്നേരം 5 മണിമുതൽ പൂജ വയ്പ്പ്.ഒക്ടോബർ 1 ന് മഹാനവമി ദിനം രാവിലെ 9ന് നവഗ്രഹ പൂജ.വൈകുന്നേരം 5 മണി മുതൽ വാഹന പൂജ.. 6 മണിക്ക് വിവിധ കലാപരിപാടികൾ.7 മണിക്ക് ലക്ഷ്മി പൂജ.

ഒക്ടോബർ 2 ന് വിജയദശമി ദിനം രാവിലെ 7 മണി മുതൽ വാഹനപൂജ.8 ന് സരസ്വതി പൂജ8.45 മുതൽ വിദ്യാരംഭം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317231/kelakammoorchilakkavu)