---
title: "ഗതാഗത നിരോധനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317276/kannur"
published_at: "2025-09-27T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7363a5b44c_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിരോധനം

> **Lead Summary:** കണ്ണൂർ : അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുള്ള ചേരിക്കൽ കോട്ടം പാലം നിർമാണത്തോടനുബന്ധിച്ച് ചേരിക്കൽ-മാണിയത് ഭഗവതി ക്ഷേത്രം-ബോട്ട് ജെട്ടി റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 29 ന് പൂർണമായി നിരോധിക്കുമെന്ന് കെ ആർ എഫ് ബി-പി എം യു അസി. എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുള്ള ചേരിക്കൽ കോട്ടം പാലം നിർമാണത്തോടനുബന്ധിച്ച് ചേരിക്കൽ-മാണിയത് ഭഗവതി ക്ഷേത്രം-ബോട്ട് ജെട്ടി റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 29 ന് പൂർണമായി നിരോധിക്കുമെന്ന് കെ ആർ എഫ് ബി-പി എം യു അസി. എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317276/kannur)