---
title: "അഡ്മിഷൻ ആരംഭിച്ചു"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317298/admission"
published_at: "2025-09-27T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d76039a55d3_download_(36).jpeg"
keywords: []
---

# അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസാണ് മിനിമം യോഗ്യത. കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ഉൾനാടൻ യന്ത്രവത്കൃത യാനങ്ങളിലും ഉൾനാടൻ ചരക്ക് ഗതാഗത കമ്പനികളിലും ജോലി നേടാം. www.kmi.kmb.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ- തൃശൂർ 04802815959, നീണ്ടകര 04762912420

## Article Content

കണ്ണൂർ: കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസാണ് മിനിമം യോഗ്യത. കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ഉൾനാടൻ യന്ത്രവത്കൃത യാനങ്ങളിലും ഉൾനാടൻ ചരക്ക് ഗതാഗത കമ്പനികളിലും ജോലി നേടാം. www.kmi.kmb.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ- തൃശൂർ 04802815959, നീണ്ടകര 04762912420

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317298/admission)