---
title: "ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317300/appoinment"
published_at: "2025-09-27T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7608d6a7ff_download_(10).jpeg"
keywords: []
---

# ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദിവസവേതന നിരക്കിൽ എക്‌സ്-റേ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു (സയൻസ്), പി.എസ്.സി അംഗീകൃത ഡി.ആർ.ടി/ ബി.എസ്സി റേഡിയോളജി ആണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, ആധാർ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദിവസവേതന നിരക്കിൽ എക്‌സ്-റേ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു (സയൻസ്), പി.എസ്.സി അംഗീകൃത ഡി.ആർ.ടി/ ബി.എസ്സി റേഡിയോളജി ആണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, ആധാർ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317300/appoinment)