---
title: "ഐ ടി ഐ പ്രവേശനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317301/kannur"
published_at: "2025-09-27T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7610108181_download_(36).jpeg"
keywords: []
---

# ഐ ടി ഐ പ്രവേശനം

> **Lead Summary:** കണ്ണൂർ:കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോ ഡെസ്‌ക് റെവിറ്റ് ആർക്കിടെക്ചർ, സ്‌കെച്ച് അപ്പ് ആൻഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ ടി ഐ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ്/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവർക്ക് ആറ് മാസവുമാണ് കോഴ്‌സ് കാലാവധി. ഫോൺ: 9562680168

## Article Content

കണ്ണൂർ:കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോ ഡെസ്‌ക് റെവിറ്റ് ആർക്കിടെക്ചർ, സ്‌കെച്ച് അപ്പ് ആൻഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ ടി ഐ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ്/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവർക്ക് ആറ് മാസവുമാണ് കോഴ്‌സ് കാലാവധി. ഫോൺ: 9562680168

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317301/kannur)