---
title: "പഠനം പാൽപായസമാക്കാൻ പാവകളുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്"
english_title: "Keralasasthrasahithyaparishath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317421/keralasasthrasahithyaparishath"
published_at: "2025-09-27T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7d3d314f98_1000135704.jpg"
keywords: []
---

# പഠനം പാൽപായസമാക്കാൻ പാവകളുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്

> **Lead Summary:** **പേരാവൂർ :** പഠനംപാൽപായസമാക്കാൻപാവകളുമായികേരള ശാസ്ത്ര സാഹിത്യ പരിഷത്ക്ലാസ് മുറികളിലെ പഠനം പാൽപായസം പോലെ മധുരമുള്ളതാകാനുംആസ്വാദ്യകരമാക്കാനും

## Article Content

**പേരാവൂർ :** പഠനംപാൽപായസമാക്കാൻപാവകളുമായികേരള ശാസ്ത്ര സാഹിത്യ പരിഷത്ക്ലാസ് മുറികളിലെ പഠനം പാൽപായസം പോലെ മധുരമുള്ളതാകാനുംആസ്വാദ്യകരമാക്കാനും

പാവകളുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ശിൽപശാല തൊണ്ടിയിൽ ഗുഡ് എർത്ത്ചെസ്സ് കഫെയിൽ വെച്ചാണ്പാവനാടകത്തിന്ഉപയോഗിക്കാവുന്ന പാവകളുടെ നിർമ്മാണപരിശീലനം സംഘടിപ്പിച്ചത്.മൃഗങ്ങൾ , മുത്തശ്ശിതവള പാമ്പ് തുടങ്ങിയ പാവകളുടെ നിർമാണ രീതിയുംപരിചയപ്പെടുത്തി.പാവനിർമാണത്തിൽസംസ്ഥാനത് തന്നെ വിദഗ്ദനായഇകുഞ്ഞികൃഷ്ണൻപരിശീലനത്തിന്  നേതൃത്വം നൽകി.ടി. ജയരാജൻ സി.വി.അമർനാഥ്എന്നിവർസഹപരിശീലകരായി എത്തി.കെ. വിനോദ് കുമാർവി.വിശ്വനാഥൻപി.കെ. സുധാകരൻവിവി വത്സല എന്നിവർ നേതൃത്വം നൽകി.2026 ജനുവരിയിൽപേരാവൂർ മേഖലയിൽവെച്ച് നടക്കുന്നശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേനത്തിൻ്റെ ഭാഗമായിവിദ്യാലയങ്ങളുമായബന്ധപ്പെടുത്തിപാവ നാടക ജാഥസംഘടിപ്പിക്കാനുംതീരുമാനിച്ചു.

ക്ലാസ്സ് മുറികളിൽപാഠഭാഗങ്ങൾ കുട്ടികൾക്ക്ലളിതമായിപറഞ്ഞു കൊടുക്കാൻപാവകളുടെ സഹായത്തോടെ കഴിയുമെന്ന്പങ്കാളികൾ അഭിപ്രായപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317421/keralasasthrasahithyaparishath)