---
title: "മികച്ച ഹരിതവിദ്യാലയ പുരസ്കാരം ചെട്ടിയാം പറമ്പ ഗവ: യു.പി.സ്കൂളിന് സമ്മാനിച്ചു"
english_title: "Chettiyamparambaups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317423/chettiyamparambaups"
published_at: "2025-09-27T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7d55096163_1000135707.jpg"
keywords: []
---

# മികച്ച ഹരിതവിദ്യാലയ പുരസ്കാരം ചെട്ടിയാം പറമ്പ ഗവ: യു.പി.സ്കൂളിന് സമ്മാനിച്ചു

> **Lead Summary:** **കേളകം: **മികച്ച ഹരിതവിദ്യാലയ പുരസ്കാരം ചെട്ടിയാം പറമ്പ ഗവ: യു.പി.സ്കൂളിന് സമ്മാനിച്ചു.മാതൃഭൂമി സീഡ് 2024.25 വർഷത്തെ മികച്ച ഹരിതവിദ്യാലയ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും ചെട്ടിയാംപറമ്പ് ഗവ:യു.പി സ്കൂൾ കോർഡിനേറ്റർ ഷിജിത്ത് മാസ്റ്റർ അധ്യാപിക ശ്രീഷ ടീച്ചർ സീഡ് അംഗങ്ങളായ ഇസാൻ മുഹമ്മദ്, ഷോൺ ടി.എസ്, സിഷാൻ മുഹമ്മദ്, അദ്രിത് അവിൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

## Article Content

**കേളകം: **മികച്ച ഹരിതവിദ്യാലയ പുരസ്കാരം ചെട്ടിയാം പറമ്പ ഗവ: യു.പി.സ്കൂളിന് സമ്മാനിച്ചു.മാതൃഭൂമി സീഡ് 2024.25 വർഷത്തെ മികച്ച ഹരിതവിദ്യാലയ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും ചെട്ടിയാംപറമ്പ് ഗവ:യു.പി സ്കൂൾ കോർഡിനേറ്റർ ഷിജിത്ത് മാസ്റ്റർ അധ്യാപിക ശ്രീഷ ടീച്ചർ സീഡ് അംഗങ്ങളായ ഇസാൻ മുഹമ്മദ്, ഷോൺ ടി.എസ്, സിഷാൻ മുഹമ്മദ്, അദ്രിത് അവിൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317423/chettiyamparambaups)