---
title: "തൊണ്ടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317426/thondiyil"
published_at: "2025-09-27T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7dc4e86bc0_IMG-20250927-WA0040.jpg"
keywords: []
---

# തൊണ്ടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു

> **Lead Summary:** **പേരാവൂർ** :- എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് തൊണ്ടിയിൽ പണിത ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ** :- എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് തൊണ്ടിയിൽ പണിത ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

ഫാ. ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി,തൊണ്ടിയിൽ സഹകരണ ബാങ്ക് പ്രസിഡൻ്റ് സണ്ണി സിറിയക്, വാർഡ് മെമ്പർ മാരായ രാജു ജോസഫ്, നൂർദിൻ മുള്ളേരിയ്ക്കൽ, ഫാ. ക്രിസ്റ്റോ കാരക്കാട്ട്,സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂ‌ൾ, ഹെഡ്‌മാസ്റ്റർ സണ്ണി കെ, സെബാസ്റ്റ്യൻ, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, മാത്യു തോമസ്, ജോസ് നിരപ്പേൽ, ബേബി ആക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317426/thondiyil)