---
title: "അടക്കാത്തോട്ടിലെ ഹഫ് ലെ മദീന ദഫ് സംഘത്തിൻ്റെ ഓഫീസ് ഉൽഘാടനം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317484/kelakam"
published_at: "2025-09-28T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8b363ea39a_IMG-20250928-WA0010.jpg"
keywords: []
---

# അടക്കാത്തോട്ടിലെ ഹഫ് ലെ മദീന ദഫ് സംഘത്തിൻ്റെ ഓഫീസ് ഉൽഘാടനം നടത്തി

> **Lead Summary:** കേളകം:അടക്കാത്തോട്ടിലെ ഹഫ് ലെ മദീന ദഫ് സംഘത്തിൻ്റെ ഓഫീസ് ഉൽഘാടനം നടത്തി. സംഘത്തിലെ മുതിർന്ന അംഗം ഹസ്സൻ കുട്ടി കൊടശ്ശേരി ഉൽഘാടന കർമ്മം നടത്തി. അടക്കാത്തോട് എം.ജെ. മസ്ജിദ് ഖത്തീബ് സിയാസ് യമാനി ,അസി: ഖത്തീബും ട്രെയിനറുമായ ഉസ്താദ് ബാസിത് ഫാളിലി, ട്രയിനറായ ഷാനിദ് കാവുങ്കൽ, മുഹിയുദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി താജുദ്ധീൻ ,കോ -ഓഡിനേറ്റർമാരായ ഷമീർ കൊച്ചുപറമ്പിൽ, ബഷീർ വളകുഴി തുടങ്ങിയവർ സംസാരിച്ചു. ആർജെഎം സെക്രട്ടറി ത്വാഹ,ഹഫ് ലെ മദീന ദഫ് സംഘാംഗങ്ങൾ, നാട്ടുകാരിൽ നിരവധി പേരും ചടങ്ങിൽ സംബന്ധിച്ചു.

## Article Content

കേളകം:അടക്കാത്തോട്ടിലെ ഹഫ് ലെ മദീന ദഫ് സംഘത്തിൻ്റെ ഓഫീസ് ഉൽഘാടനം നടത്തി. സംഘത്തിലെ മുതിർന്ന അംഗം ഹസ്സൻ കുട്ടി കൊടശ്ശേരി ഉൽഘാടന കർമ്മം നടത്തി. അടക്കാത്തോട് എം.ജെ. മസ്ജിദ് ഖത്തീബ് സിയാസ് യമാനി ,അസി: ഖത്തീബും ട്രെയിനറുമായ ഉസ്താദ് ബാസിത് ഫാളിലി, ട്രയിനറായ ഷാനിദ് കാവുങ്കൽ, മുഹിയുദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി താജുദ്ധീൻ ,കോ -ഓഡിനേറ്റർമാരായ ഷമീർ കൊച്ചുപറമ്പിൽ, ബഷീർ വളകുഴി തുടങ്ങിയവർ സംസാരിച്ചു. ആർജെഎം സെക്രട്ടറി ത്വാഹ,ഹഫ് ലെ മദീന ദഫ് സംഘാംഗങ്ങൾ, നാട്ടുകാരിൽ നിരവധി പേരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317484/kelakam)