---
title: "മത്സ്യബന്ധനത്തിന് കടലിൽ പോയ ചെറുതോണി മറിഞ്ഞു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317500/kannur"
published_at: "2025-09-28T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8c4cf5a7cd_Screenshot_2025-09-28_104357.jpg"
keywords: []
---

# മത്സ്യബന്ധനത്തിന് കടലിൽ പോയ ചെറുതോണി മറിഞ്ഞു

> **Lead Summary:** കണ്ണൂർ : മത്സ്യബന്ധനത്തിന് കടലിൽ പോയ ചെറുതോണി മറിഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് സംഭവം.രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കണ്ണൂർ : മത്സ്യബന്ധനത്തിന് കടലിൽ പോയ ചെറുതോണി മറിഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് സംഭവം.രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317500/kannur)