---
title: "കർഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം നടത്തി"
english_title: "Karshakasangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317532/karshakasangam"
published_at: "2025-09-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8f468df5fd_1000135833.jpg"
keywords: []
---

# കർഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം നടത്തി

> **Lead Summary:** **കൊളക്കാട് : **കർഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം ബേബി പനച്ചേൽനഗറിൽ നടന്നു. കൊളക്കാട് വില്ലേജ് പ്രസിഡണ്ട് കെ.കെ.ഷൈലജയുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം ജില്ലാകമ്മിറ്റി അംഗം പി.അശോകൻ ഉൽഘാടനം ചെയ്തു.കർഷക സംഘം പേരാവൂർ ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കർഷക സംഘം കൊളക്കാട് വില്ലേജ് സെക്രട്ടറി ജിമ്മി അബ്രാഹം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബിജു തോമസ്, ടി.കെ. ചെറിയാൻ, അമ്പിളി.സി.കെ. എന്നിവർ പ്രസംഗിച്ചു.

## Article Content

**കൊളക്കാട് : **കർഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം ബേബി പനച്ചേൽനഗറിൽ നടന്നു. കൊളക്കാട് വില്ലേജ് പ്രസിഡണ്ട് കെ.കെ.ഷൈലജയുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം ജില്ലാകമ്മിറ്റി അംഗം പി.അശോകൻ ഉൽഘാടനം ചെയ്തു.കർഷക സംഘം പേരാവൂർ ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കർഷക സംഘം കൊളക്കാട് വില്ലേജ് സെക്രട്ടറി ജിമ്മി അബ്രാഹം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബിജു തോമസ്, ടി.കെ. ചെറിയാൻ, അമ്പിളി.സി.കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317532/karshakasangam)