---
title: "കിടഞ്ഞി തുരുത്തിമുക്ക് പാലത്തിൻ്റെ നിർമ്മാണപ്രവൃത്തി പുനരാരംഭിക്കുന്നു"
english_title: "Thuruthumukkbridgework"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317548/thuruthumukkbridgework"
published_at: "2025-09-28T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d905a0c0927_1000135969.jpg"
keywords: []
---

# കിടഞ്ഞി തുരുത്തിമുക്ക് പാലത്തിൻ്റെ നിർമ്മാണപ്രവൃത്തി പുനരാരംഭിക്കുന്നു

> **Lead Summary:** **കൂത്തുപറമ്പ് : **കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തേയും കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തേയും ബന്ധിപ്പിക്കുന്ന കിടഞ്ഞി തുരുത്തിമുക്ക് പാലത്തിൻ്റെ നിർമ്മാണപ്രവൃത്തി പുനരാരംഭിക്കുന്നു. കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും നിർവ്വഹണ ഏജൻസിയായകെആർഎഫ്ബി അധികൃതരുടെയും യോഗം കെ.പി.മോഹനൻ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്നു. കിടഞ്ഞി ബോട്ട് ജെട്ടിയിലാന്ന് യോഗം ചേർന്നത്.

## Article Content

**കൂത്തുപറമ്പ് : **കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തേയും കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തേയും ബന്ധിപ്പിക്കുന്ന കിടഞ്ഞി തുരുത്തിമുക്ക് പാലത്തിൻ്റെ നിർമ്മാണപ്രവൃത്തി പുനരാരംഭിക്കുന്നു. കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും നിർവ്വഹണ ഏജൻസിയായകെആർഎഫ്ബി അധികൃതരുടെയും യോഗം കെ.പി.മോഹനൻ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്നു. കിടഞ്ഞി ബോട്ട് ജെട്ടിയിലാന്ന് യോഗം ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317548/thuruthumukkbridgework)