---
title: "സി പി ഐ എം രാഷ്ടീയ വിശദീകരണ യോഗം നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317588/kelakam"
published_at: "2025-09-28T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d94aafb9f45_IMG-20250928-WA0032.jpg"
keywords: []
---

# സി പി ഐ എം രാഷ്ടീയ വിശദീകരണ യോഗം നടത്തി 

> **Lead Summary:** കേളകം : സി പി ഐ എം കേളകം പഞ്ചായത്ത് പതിനാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലേ കുണ്ടേരിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി പി ഐ എംജില്ല കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി.ടി.അനീഷ്‌, എസ്.ടി.രാജേന്ദ്രൻ, പി.കെ.മോഹനൻ, വി.പി.ബിജു എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം : സി പി ഐ എം കേളകം പഞ്ചായത്ത് പതിനാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലേ കുണ്ടേരിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി പി ഐ എംജില്ല കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി.ടി.അനീഷ്‌, എസ്.ടി.രാജേന്ദ്രൻ, പി.കെ.മോഹനൻ, വി.പി.ബിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317588/kelakam)