---
title: " തില്ലങ്കേരിയിൽ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു"
english_title: "Vehicles parked at home were destroyed by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317649/vehicles-parked-at-home-were-destroyed-by-fire"
published_at: "2025-09-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da1c3417971_A_News_photo_29.jpg"
keywords: []
---

#  തില്ലങ്കേരിയിൽ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു

> **Lead Summary:** ഇരിട്ടി: തില്ലങ്കേരി ആലാച്ചിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ഒരു ബൈക്കും, കാറുമാണ് തീ പിടിച്ച് നശിച്ചത്. ആലാച്ചി സ്വദേശി ലാലേഷിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

ഇരിട്ടി: തില്ലങ്കേരി ആലാച്ചിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ഒരു ബൈക്കും, കാറുമാണ് തീ പിടിച്ച് നശിച്ചത്. ആലാച്ചി സ്വദേശി ലാലേഷിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317649/vehicles-parked-at-home-were-destroyed-by-fire)