---
title: "വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ നടന്നു"
english_title: "Welfairpartyconvenion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317715/welfairpartyconvenion"
published_at: "2025-09-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da55587954a_1000136210.jpg"
keywords: []
---

# വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ നടന്നു

> **Lead Summary:** **ഇരിട്ടി : **വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ നടന്നു.** **വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ ഉള്ളിയിൽ വെളിച്ചം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉൽഘാടനം ചെയ്തു.ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി.എം സാജിത സ്വാഗതം ആശംസിച്ച യോഗത്തിൽ വെൽഫെയർ പാർട്ടി പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അബദുൽ ഖാദർ ദർശന ആധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ശക്കീബ് കേളോത്ത് നന്ദി പറഞ്ഞു.

## Article Content

**ഇരിട്ടി : **വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ നടന്നു.** **വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പാലിറ്റി പ്രവർത്തക കൺവെൻഷൻ ഉള്ളിയിൽ വെളിച്ചം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉൽഘാടനം ചെയ്തു.ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി.എം സാജിത സ്വാഗതം ആശംസിച്ച യോഗത്തിൽ വെൽഫെയർ പാർട്ടി പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അബദുൽ ഖാദർ ദർശന ആധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ശക്കീബ് കേളോത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317715/welfairpartyconvenion)