---
title: "താൽകാലിക നിയമനം"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317780/iritty"
published_at: "2025-09-30T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db1f262231c_download_(2).png"
keywords: []
---

# താൽകാലിക നിയമനം

> **Lead Summary:** **ഇരിട്ടി **: നഗരസഭയിൽ വാർഷിക ധനകാര്യ പത്രിക (എ എഫ് എസ്) തയ്യാറാക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ബികോം. എ സി സി എ, സി എം എ (ഏതെങ്കിലും ഒന്ന് ) യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം . മൂന്നുമാസത്തേക്കാണ് നിയമനം. താല്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 03 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

## Article Content

**ഇരിട്ടി **: നഗരസഭയിൽ വാർഷിക ധനകാര്യ പത്രിക (എ എഫ് എസ്) തയ്യാറാക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ബികോം. എ സി സി എ, സി എം എ (ഏതെങ്കിലും ഒന്ന് ) യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം . മൂന്നുമാസത്തേക്കാണ് നിയമനം. താല്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 03 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317780/iritty)