---
title: " ഇരിട്ടി എം ജി കോളേജ് അമീബിക് മസ്തിഷ്ക ജ്വരം - പേവിഷ ബാധ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317781/iritty"
published_at: "2025-09-30T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db1fc228c2a_WhatsApp_Image_2025-09-29_at_17.42.17_54140505.jpg"
keywords: []
---

#  ഇരിട്ടി എം ജി കോളേജ് അമീബിക് മസ്തിഷ്ക ജ്വരം - പേവിഷ ബാധ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടി എം ജി കോളേജ് എൻ എസ് എസ് യൂണിറ്റും മഹാത്മാഗാന്ധി സ്റ്റഡി സർക്കിളും സംയുക്തമായി അമീബിക് മസ്തിഷ്ക ജ്വരം - പേവിഷ ബാധ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി താലൂക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ സി.കെ ക്ലാസ് അവതരിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സന്ധ്യ സി.വി ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ആശുപത്രി പിആർഒ രേഷ്മ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനുപമ. എം , അസി. പ്രൊഫസർ രജീഷ് ഇ , കോളേജ് സൂപ്രണ്ട് മിനി ജോൺ എം.ജെ എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി എം ജി കോളേജ് എൻ എസ് എസ് യൂണിറ്റും മഹാത്മാഗാന്ധി സ്റ്റഡി സർക്കിളും സംയുക്തമായി അമീബിക് മസ്തിഷ്ക ജ്വരം - പേവിഷ ബാധ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി താലൂക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ സി.കെ ക്ലാസ് അവതരിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സന്ധ്യ സി.വി ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ആശുപത്രി പിആർഒ രേഷ്മ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനുപമ. എം , അസി. പ്രൊഫസർ രജീഷ് ഇ , കോളേജ് സൂപ്രണ്ട് മിനി ജോൺ എം.ജെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317781/iritty)