---
title: "ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷിക്കാം "
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317792/applynow"
published_at: "2025-09-30T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db3d0e032f8_download_(2).png"
keywords: []
---

# ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷിക്കാം 

> **Lead Summary:** കണ്ണൂർ: അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് എസ് എസ് എൽ സി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712

## Article Content

കണ്ണൂർ: അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് എസ് എസ് എൽ സി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317792/applynow)