---
title: "എ ബി സി കേന്ദ്രത്തില്‍ ഒഴിവുകള്‍"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317795/vacancy"
published_at: "2025-09-30T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db422de4922_download_(5).jpg"
keywords: []
---

# എ ബി സി കേന്ദ്രത്തില്‍ ഒഴിവുകള്‍

> **Lead Summary:** കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചര്‍ / ഡോഗ് ഹാന്‍ഡ്‌ലര്‍ നിയമനങ്ങള്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസില്‍ എത്തണം.

## Article Content

കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചര്‍ / ഡോഗ് ഹാന്‍ഡ്‌ലര്‍ നിയമനങ്ങള്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസില്‍ എത്തണം.

ഫോണ്‍ :9447314626

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317795/vacancy)