---
title: "വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു"
english_title: "Life insurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31787/life-insurance"
published_at: "2022-03-15T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ff2829aee5_images (2).jpeg"
keywords: []
---

# വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു

> **Lead Summary:** വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു.

## Article Content

വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു.

ഇൻഷൂറൻസ് പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിലോ, ഡിവിഷൻ ഓഫീസുകളിൽ ലഭ്യമാക്കിയിട്ടുള്ള പ്രഫോർമയിലോ വിശദാംശങ്ങൾ പൂരിപ്പിച്ച് മാർച്ച് 22 നകം അപേക്ഷിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് എഞ്ചിനിയർ (എച്ച് ആർ ഡി ആന്റ് ജനറൽ) കേരളാ വാട്ടർ അതോറിറ്റി, ജലഭവൻ, kwa.tvm.e11@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31787/life-insurance)