---
title: "മ്യൂസിയം പ്രവേശനം: വിദ്യാർഥികൾക്കുള്ള ഇളവ് തുടരും"
english_title: "Museum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31788/museum"
published_at: "2022-03-15T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ff3ce8e831_images (1).png"
keywords: []
---

# മ്യൂസിയം പ്രവേശനം: വിദ്യാർഥികൾക്കുള്ള ഇളവ് തുടരും

> **Lead Summary:** കേരള ഫോക്ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിപുലമായ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നു.

## Article Content

കേരള ഫോക്ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിപുലമായ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നു.

വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരുമെന്ന് കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി ഇൻ ചാർജ് കെ ജനാർദ്ദനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31788/museum)