---
title: "പെരുമ്പുന്ന ഇടവകയിൽ വന്യമൃഗ ശല്യത്തിനെതിരെയുള്ള പരാതികൾ സ്വീകരിച്ചു "
english_title: "Perumpunna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317917/perumpunna"
published_at: "2025-09-30T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbaff03c347_1000136543.jpg"
keywords: []
---

# പെരുമ്പുന്ന ഇടവകയിൽ വന്യമൃഗ ശല്യത്തിനെതിരെയുള്ള പരാതികൾ സ്വീകരിച്ചു 

> **Lead Summary:** **പെരുമ്പുന്ന : **കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പെരുമ്പുന്ന ഇടവകയിൽ വന്യമൃഗ ശല്യത്തിനെതിരെയുള്ള പരാതികൾ സ്വീകരിച്ചു. ഡീക്കൻ:മാർട്ടിൻ തുറക്കൽ ,ഇടവക കോഡിനേറ്റർ ജോൺ കൊട്ടുപള്ളി,കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഒ.സി ജിജോ,ഇടവകാ സെക്രട്ടറി ജോസ് കൊല്ലറേത്ത് ,പാസ്റ്റർ കൗൺസിൽ അംഗം ബാബു ജോസ് കദളിയിൽ എന്നിവർ ചേർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ. ടി.പ്രമോദ് കുമാറിന് പരാതികൾ കൈമാറി.

## Article Content

**പെരുമ്പുന്ന : **കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പെരുമ്പുന്ന ഇടവകയിൽ വന്യമൃഗ ശല്യത്തിനെതിരെയുള്ള പരാതികൾ സ്വീകരിച്ചു. ഡീക്കൻ:മാർട്ടിൻ തുറക്കൽ ,ഇടവക കോഡിനേറ്റർ ജോൺ കൊട്ടുപള്ളി,കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഒ.സി ജിജോ,ഇടവകാ സെക്രട്ടറി ജോസ് കൊല്ലറേത്ത് ,പാസ്റ്റർ കൗൺസിൽ അംഗം ബാബു ജോസ് കദളിയിൽ എന്നിവർ ചേർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ. ടി.പ്രമോദ് കുമാറിന് പരാതികൾ കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317917/perumpunna)