---
title: "നാടൻ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് അവാർഡ്"
english_title: "Books"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31792/books"
published_at: "2022-03-15T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ff5b85f09a_images (5).jpeg"
keywords: []
---

# നാടൻ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് അവാർഡ്

> **Lead Summary:** നാടൻ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ നൽകുന്നു.

## Article Content

നാടൻ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ നൽകുന്നു.

2019, 2020, 2021 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാരൻമാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം.

അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പി അടക്കം ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31792/books)