---
title: "കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്ര; സംഘാടക സമിതിയോഗം"
english_title: "Cathelicscongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317925/cathelicscongress"
published_at: "2025-09-30T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb5bb12f1e_1000136556.jpg"
keywords: []
---

# കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്ര; സംഘാടക സമിതിയോഗം

> **Lead Summary:** **ഇരിട്ടി: **മലയോരത്തെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ, ന്യൂനപക്ഷ വിദ്യാഭ്യാസ മേഖല നേരിടുന്ന വിഷയങ്ങൾ, ജസ്റ്റിസ് കോശി കമ്മീഷണർ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ സംഘാടകസമിതി യോഗം നെല്ലിക്കപോയിൽ പാരിഷ് ഹാളിൽ ഫൊറോന വികാരി ഫാ. ജോസഫ് കവനാടി ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായിരുന്നു. ഫാ. ഫിലിപ്പ് കവിയിൽ . ഫാ. പയസ് പടിഞ്ഞാറേ മുറിയിൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. അനീഷ് മാത്യു, എ.ഡി. ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ്, ഷിനോ പാറക്കൽ, ജോർജ തെക്കേമുറി, സ്‌കറിയ വലിയമറ്റം, ബെന്നി ആഞ്ഞിലിത്തോപ്പിൽ, സിസിലി ബേബി പുഷ്പകുന്നേൽ, കുര്യാക്കോസ് മണിപ്പാടത്ത്, ലിസി കല്ലട, മേരിക്കുട്ടി ബെന്നി, എന്നിവർ പ്രസംഗിച്ചു , 101 അംഗസംഘടക സമിതി രൂപീകരിച്ചു.

## Article Content

**ഇരിട്ടി: **മലയോരത്തെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ, ന്യൂനപക്ഷ വിദ്യാഭ്യാസ മേഖല നേരിടുന്ന വിഷയങ്ങൾ, ജസ്റ്റിസ് കോശി കമ്മീഷണർ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ സംഘാടകസമിതി യോഗം നെല്ലിക്കപോയിൽ പാരിഷ് ഹാളിൽ ഫൊറോന വികാരി ഫാ. ജോസഫ് കവനാടി ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായിരുന്നു. ഫാ. ഫിലിപ്പ് കവിയിൽ . ഫാ. പയസ് പടിഞ്ഞാറേ മുറിയിൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. അനീഷ് മാത്യു, എ.ഡി. ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ്, ഷിനോ പാറക്കൽ, ജോർജ തെക്കേമുറി, സ്‌കറിയ വലിയമറ്റം, ബെന്നി ആഞ്ഞിലിത്തോപ്പിൽ, സിസിലി ബേബി പുഷ്പകുന്നേൽ, കുര്യാക്കോസ് മണിപ്പാടത്ത്, ലിസി കല്ലട, മേരിക്കുട്ടി ബെന്നി, എന്നിവർ പ്രസംഗിച്ചു , 101 അംഗസംഘടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317925/cathelicscongress)