---
title: "കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം"
english_title: "Protest in Peravoor town led by the Congress committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317929/protest-in-peravoor-town-led-by-the-congress-committee"
published_at: "2025-09-30T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbbb2daeb83_A_News_30.jpg"
keywords: []
---

# കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** പേരാവൂർ: സിപിഎം - ബിജെപി കൂട്ടുകെട്ട് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുകണെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂബിലി ചാക്കോ, ബൈജു വർഗീസ്, വി രാജു, സി ജെ മാത്യു, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പാൽ ഗോപാലൻ, സിബി ജോസഫ്, വിജയൻ കെ കെ, അലി പി പി, രാജീവൻ കളത്തിൽ, ലാലി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പേരാവൂർ: സിപിഎം - ബിജെപി കൂട്ടുകെട്ട് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുകണെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂബിലി ചാക്കോ, ബൈജു വർഗീസ്, വി രാജു, സി ജെ മാത്യു, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പാൽ ഗോപാലൻ, സിബി ജോസഫ്, വിജയൻ കെ കെ, അലി പി പി, രാജീവൻ കളത്തിൽ, ലാലി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317929/protest-in-peravoor-town-led-by-the-congress-committee)