---
title: "വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു"
english_title: "Ayyankunnupanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317931/ayyankunnupanchayath"
published_at: "2025-09-30T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbbc4426686_1000136562.jpg"
keywords: []
---

# വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി : **അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക് ജോസഫ് , സിന്ധു ബെന്നി, മെമ്പർമാരായ ജോസഫ് വട്ടുകുളം സജി മച്ചിതാന്നി , മിനി വിശ്വനാഥൻ, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സിബി വാഴക്കാല, ഐസിഡിഎസ് സൂപ്പർവൈസർ സിനി മാത്യു, സെക്രട്ടറി അശ്വിൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി : **അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക് ജോസഫ് , സിന്ധു ബെന്നി, മെമ്പർമാരായ ജോസഫ് വട്ടുകുളം സജി മച്ചിതാന്നി , മിനി വിശ്വനാഥൻ, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സിബി വാഴക്കാല, ഐസിഡിഎസ് സൂപ്പർവൈസർ സിനി മാത്യു, സെക്രട്ടറി അശ്വിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317931/ayyankunnupanchayath)