---
title: "ലൈബ്രറിക്ക് പുസ്തകം വിതരണം ചെയ്തു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317992/iritty"
published_at: "2025-10-01T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc7671b58c9_WhatsApp_Image_2025-09-30_at_16.08.47_807bbb92.jpg"
keywords: []
---

# ലൈബ്രറിക്ക് പുസ്തകം വിതരണം ചെയ്തു

> **Lead Summary:** ഇരിട്ടി : ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകൃത ലൈബ്രറികൾക്ക് 5 ലക്ഷം രൂപയുടെപുസ്തകങ്ങളും 2.50 ലക്ഷം രുപയുടെ അലമാരകളുംവിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം രാജ്യസഭ എം പി ഡോ.. വി. ശിവദാസൻ നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. പ്ലാൻ ക്ലർക്ക് സുധിഷ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ , സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. ഫസില, കെ. സോയ, കെ. സുരേഷ് കൗൺസിലർമാരായ എ.കെ. ഷൈജു, സമീർ പുന്നാട് , കെ.പി. അജേഷ്, കെ. ബിന്ദു, പി. രഘു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ എന്നിവർ പ്രസംഗിച്ചു .

## Article Content

ഇരിട്ടി : ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകൃത ലൈബ്രറികൾക്ക് 5 ലക്ഷം രൂപയുടെപുസ്തകങ്ങളും 2.50 ലക്ഷം രുപയുടെ അലമാരകളുംവിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം രാജ്യസഭ എം പി ഡോ.. വി. ശിവദാസൻ നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. പ്ലാൻ ക്ലർക്ക് സുധിഷ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ , സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. ഫസില, കെ. സോയ, കെ. സുരേഷ് കൗൺസിലർമാരായ എ.കെ. ഷൈജു, സമീർ പുന്നാട് , കെ.പി. അജേഷ്, കെ. ബിന്ദു, പി. രഘു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317992/iritty)