---
title: "എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "Msf peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31802/msf-peravoor"
published_at: "2022-03-15T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62300ad81ae82_Picsart_22-03-15_09-10-34-215.jpg"
keywords: []
---

# എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** > ഇരിട്ടി : എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "കരുതി വെക്കാം പറവകൾക്കൊരു നീർക്കുടം"പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വേലായുധൻ നിർവഹിച്ചു.

## Article Content

> ഇരിട്ടി : എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "കരുതി വെക്കാം പറവകൾക്കൊരു നീർക്കുടം"പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വേലായുധൻ നിർവഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.പി.റംഷാദ് , ഇ കെ ശഫാഫ്, കെ എ അഫ്നാസ്, ടി.എസ് ജുനൈദ് , സി കെ സാദിഖ്, ഇർഫാദ് വിളക്കോട്, അൻഷാദ് കീഴ്പ്പള്ളി, റാഷിദ്‌, അജ്നാസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31802/msf-peravoor)