---
title: "മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം:  കണ്ണൂർ പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318046/kannur"
published_at: "2025-10-01T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcc267bc7cc_Screenshot_2025-10-01_112532.jpg"
keywords: []
---

# മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം:  കണ്ണൂർ പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തി

> **Lead Summary:** കണ്ണൂർ : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

കണ്ണൂർ : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

സി പി എം നേതാക്കളായ എ കെ ബാലൻ, ഇപി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318046/kannur)