---
title: "കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318056/kannur"
published_at: "2025-10-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcc7e959019_Screenshot_2025-10-01_114905.jpg"
keywords: []
---

# കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.

## Article Content

കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.

കടിയേറ്റവരിൽ മൂന്ന് വയസുള്ള കുട്ടിയും.പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318056/kannur)