---
title: "മഹാത്മജിയുടെ 156 ആം ജന്മദിന വാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318280/peravoor"
published_at: "2025-10-02T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de2e100ae46_WhatsApp_Image_2025-10-02_at_12.49.20_64f38bd1.jpg"
keywords: []
---

# മഹാത്മജിയുടെ 156 ആം ജന്മദിന വാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: രാഷ്ട്രപിതാവായ മഹാത്മജിയുടെ 156 ആം ജന്മദിന വാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഫീർ ചെക്കിയാട്ടിന്റെ അധ്യക്ഷതയിൽനടന്ന അനുസ്മരണ പരിപാടിയിൽ ബൈജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ് സുഭാഷ് മാസ്റ്റർ മജീദ് അരിപ്പയിൽ, വർഗീസ് സി വി,ജോണി ചിറമൽ, ബാബു തെറ്റുവഴി, ദേവസ്യ കല്ലടി, വിജയൻ കുറ്റിച്ചി, ലത്തീഫ് എ എം, പത്മൻ തിരുവോണപ്പുറം, അലി പി പി, ഉമ്മർ പൊയിൽ,ബക്കർ പൊയിൽ, മമ്മൂട്ടി മുരിങ്ങാടി, ജോയി എഴുത്തുപള്ളി, റഫീഖ് വി കെ, സജീവൻ കളത്തിൽ, റാഫേൽ.. തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

പേരാവൂർ: രാഷ്ട്രപിതാവായ മഹാത്മജിയുടെ 156 ആം ജന്മദിന വാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഫീർ ചെക്കിയാട്ടിന്റെ അധ്യക്ഷതയിൽനടന്ന അനുസ്മരണ പരിപാടിയിൽ ബൈജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ് സുഭാഷ് മാസ്റ്റർ മജീദ് അരിപ്പയിൽ, വർഗീസ് സി വി,ജോണി ചിറമൽ, ബാബു തെറ്റുവഴി, ദേവസ്യ കല്ലടി, വിജയൻ കുറ്റിച്ചി, ലത്തീഫ് എ എം, പത്മൻ തിരുവോണപ്പുറം, അലി പി പി, ഉമ്മർ പൊയിൽ,ബക്കർ പൊയിൽ, മമ്മൂട്ടി മുരിങ്ങാടി, ജോയി എഴുത്തുപള്ളി, റഫീഖ് വി കെ, സജീവൻ കളത്തിൽ, റാഫേൽ.. തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318280/peravoor)