---
title: "വിജയദശമി ദിനത്തിൽ പാറക്കണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം ആന്റ്  ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി"
english_title: "muzhakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318282/muzhakunnu"
published_at: "2025-10-02T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de2f29d7aa8_Untitled.png"
keywords: []
---

# വിജയദശമി ദിനത്തിൽ പാറക്കണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം ആന്റ്  ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി

> **Lead Summary:** മുഴക്കുന്ന്: വിജയദശമി ദിനത്തിൽ പാറക്കണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ. ഓഡിനേറ്റർ ശ്രീജൻ മാസ്റ്റർ കുട്ടികളെ എഴുത്തിനിരുത്തി.

## Article Content

മുഴക്കുന്ന്: വിജയദശമി ദിനത്തിൽ പാറക്കണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ. ഓഡിനേറ്റർ ശ്രീജൻ മാസ്റ്റർ കുട്ടികളെ എഴുത്തിനിരുത്തി.

മുഴക്കുന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വി വിനോദ്, ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ സനേഷ് മുടക്കോഴി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. വായനശാല സെക്രട്ടറി പ്രജീഷ് സ്വാഗതവും, പ്രസിഡന്റ്‌ സൂരജ് എൻ അധ്യക്ഷതയും വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318282/muzhakunnu)