---
title: "ഏലപ്പീടികയിൽ സ്വച്ചത,ഹി സേവ - ശുചിത്വോൽസവം നടത്തി"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318400/elapeedika"
published_at: "2025-10-03T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df0aeeb8f60_IMG-20251003-WA0003.jpg"
keywords: []
---

# ഏലപ്പീടികയിൽ സ്വച്ചത,ഹി സേവ - ശുചിത്വോൽസവം നടത്തി

> **Lead Summary:** ഏലപ്പീടിക :അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഏലപ്പീടികയുടെ ആഭിമുഖ്യത്തിൽ

## Article Content

ഏലപ്പീടിക :അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഏലപ്പീടികയുടെ ആഭിമുഖ്യത്തിൽ

> "സ്വച്ചത,ഹി സേവാ_ ശുചിത്വോൽസവവും"

ഗാന്ധിജയന്തി ദിനാചരണവും നടത്തി.

ഏലപ്പീടിക ടൂറിസം വ്യൂ പോയൻ്റിൽ നടത്തിയ സ്വച്ചത ഹി സേവാശുചിത്യോൽസവം അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ കണിച്ചാർഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.തുടർന്ന് ഏലപ്പീടിക ടൂറിസം വ്യൂ പോയൻ്റ് ശുചീകരണം നടത്തി.ജിൻസി അഗസ്റ്റിൻ, സജി.പി.കെ, പ്രമീള സുരേന്ദ്രൻ ,സജിത രജീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318400/elapeedika)