---
title: "അധ്യാപക നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318613/appoinment"
published_at: "2025-10-04T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e076a242581_download_(1).jfif"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ: നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവില്‍ ഫിസിക്സ് അധ്യാപകനെ നിയമിക്കുന്നു. എം എസ് സി ഫിസിക്സിനൊപ്പം ബി എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447965464

## Article Content

കണ്ണൂർ: നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവില്‍ ഫിസിക്സ് അധ്യാപകനെ നിയമിക്കുന്നു. എം എസ് സി ഫിസിക്സിനൊപ്പം ബി എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447965464

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318613/appoinment)