---
title: "കണ്ണൂർ മട്ടന്നൂർ കളറോഡിൽ വാഹനാപകടം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318642/kannur"
published_at: "2025-10-04T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0ac64f4104_IMG-20251004-WA0011.jpg"
keywords: []
---

# കണ്ണൂർ മട്ടന്നൂർ കളറോഡിൽ വാഹനാപകടം

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ കളറോഡിൽ വാഹനാപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

കണ്ണൂർ: മട്ടന്നൂർ കളറോഡിൽ വാഹനാപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318642/kannur)