---
title: "കണ്ണൂരിൽ  തെരുവു നായ അക്രമണം:  ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318652/kannur"
published_at: "2025-10-04T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b655a6b25_Untitled.png"
keywords: []
---

# കണ്ണൂരിൽ  തെരുവു നായ അക്രമണം:  ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്

> **Lead Summary:** കണ്ണൂർ: കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീടിന് മുന്നിൽ വച്ച് തെരുവു നായ അക്രമണത്തിൽ നിന്ന് ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്. സൈക്കിളോടിക്കാൻ വീടിന് മുന്നിലെ റോഡിലേക്കിറങ്ങിയപ്പോൾ തെരുവുനായ അക്രമിക്കാൻ പിന്നാലെ ഓടുകയായിരുന്നു. വീട്ടിലേക്ക് ഓടികയറിയാണ് രക്ഷപെട്ടത്.

## Article Content

കണ്ണൂർ: കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീടിന് മുന്നിൽ വച്ച് തെരുവു നായ അക്രമണത്തിൽ നിന്ന് ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്. സൈക്കിളോടിക്കാൻ വീടിന് മുന്നിലെ റോഡിലേക്കിറങ്ങിയപ്പോൾ തെരുവുനായ അക്രമിക്കാൻ പിന്നാലെ ഓടുകയായിരുന്നു. വീട്ടിലേക്ക് ഓടികയറിയാണ് രക്ഷപെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318652/kannur)