---
title: "കെ എസ് ആര്‍ ടി സി വിനോദയാത്ര"
english_title: "ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318656/ksrtc"
published_at: "2025-10-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b7bd534a5_download_(87).jpeg"
keywords: []
---

# കെ എസ് ആര്‍ ടി സി വിനോദയാത്ര

> **Lead Summary:** പയ്യന്നൂര്‍: കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍ 17 ന് ഗവിയിലേക്കും വിനോദയാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. ഫോണ്‍: 9495403062, 9745534123

## Article Content

പയ്യന്നൂര്‍: കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍ 17 ന് ഗവിയിലേക്കും വിനോദയാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. ഫോണ്‍: 9495403062, 9745534123

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318656/ksrtc)