---
title: "അധ്യാപക നിയമനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318658/kannur"
published_at: "2025-10-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b811b0a1d_images_(2).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉറുദു ജൂനിയര്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496834908

## Article Content

കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉറുദു ജൂനിയര്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496834908

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318658/kannur)