---
title: "വനിത ഉൾപ്പന്ന വിപണന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Women'sproductionunit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318733/womensproductionunit"
published_at: "2025-10-04T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0fec013ddf_1000137759.jpg"
keywords: []
---

# വനിത ഉൾപ്പന്ന വിപണന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 42 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വനിത ഉൽപ്പന്ന വിതരണ കേന്ദ്രത്തിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു . ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നജീദ സാദിക്ക് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ഷിജു, ഷിജി നടുപറമ്പിൽ, അംഗങ്ങളായ വി. ശോഭ, ജോളി ജോൺ, അഡ്വ. കെ. ഹമീദ്, എം. സുസ്മിത, കെ.എൻ. പത്മാവതി, കെ.സി. രാജശ്രീ, സെക്രട്ടറി മീരാബായ്, എന്നിവർ പങ്കെടുത്തു .

## Article Content

**ഇരിട്ടി : **ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 42 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വനിത ഉൽപ്പന്ന വിതരണ കേന്ദ്രത്തിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു . ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നജീദ സാദിക്ക് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ഷിജു, ഷിജി നടുപറമ്പിൽ, അംഗങ്ങളായ വി. ശോഭ, ജോളി ജോൺ, അഡ്വ. കെ. ഹമീദ്, എം. സുസ്മിത, കെ.എൻ. പത്മാവതി, കെ.സി. രാജശ്രീ, സെക്രട്ടറി മീരാബായ്, എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318733/womensproductionunit)