---
title: "കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318741/kannur"
published_at: "2025-10-04T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1035a491ef_1000137760.jpg"
keywords: []
---

# കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം

> **Lead Summary:** **കണ്ണൂർ : **പെരിങ്ങത്തൂർ NAM ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റു.കാട്ടുപുനത്തിൽ ഷംസുദീന്റെ മകൻ അമൻ നിയാസിന്റെ കണ്ണിനും കൺപോളക്കും ഗുരുതര പരുക്ക്.പ്ലസ് ടൂ വിദ്യാർത്ഥി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം.ധരിച്ചിരുന്ന കണ്ണട തകർന്നാണ് പരുക്കേറ്റത്.കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദഫ്മുട്ട് പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകുമെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ.

## Article Content

**കണ്ണൂർ : **പെരിങ്ങത്തൂർ NAM ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റു.കാട്ടുപുനത്തിൽ ഷംസുദീന്റെ മകൻ അമൻ നിയാസിന്റെ കണ്ണിനും കൺപോളക്കും ഗുരുതര പരുക്ക്.പ്ലസ് ടൂ വിദ്യാർത്ഥി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം.ധരിച്ചിരുന്ന കണ്ണട തകർന്നാണ് പരുക്കേറ്റത്.കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദഫ്മുട്ട് പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകുമെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318741/kannur)