---
title: "ഇരിട്ടിയിൽ വനിത ഉല്പന്ന  വിപണന കേന്ദ്രത്തിന് നിർമ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്തു"
english_title: "iritty building inaguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318757/iritty-building-inaguration"
published_at: "2025-10-04T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e123d244fe9_WhatsApp_Image_2025-10-04_at_15.47.27.jpeg"
keywords: []
---

# ഇരിട്ടിയിൽ വനിത ഉല്പന്ന  വിപണന കേന്ദ്രത്തിന് നിർമ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി 42 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വനിത ഉൽപ്പന്ന വിതരണ കേന്ദ്രത്തിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദ സ്വാദിക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി ഷിജു, ഷിജി നടുപറമ്പിൽ, മെമ്പർമാരായ വി ശോഭ, ജോളി ജോൺ, അഡ്വ കെ ഹമീദ്,എം സുസ്മിത, കെ എൻ പത്മാവതി, കെ സി രാജശ്രീ, സെക്രട്ടറി മീരാബായ്, എന്നിവർ പങ്കെടുത്തു.

## Article Content

ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി 42 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വനിത ഉൽപ്പന്ന വിതരണ കേന്ദ്രത്തിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദ സ്വാദിക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി ഷിജു, ഷിജി നടുപറമ്പിൽ, മെമ്പർമാരായ വി ശോഭ, ജോളി ജോൺ, അഡ്വ കെ ഹമീദ്,എം സുസ്മിത, കെ എൻ പത്മാവതി, കെ സി രാജശ്രീ, സെക്രട്ടറി മീരാബായ്, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318757/iritty-building-inaguration)