---
title: "ഉളിക്കൽ പഞ്ചായത്ത് രജത ജൂബിലി ആഘോഷം വനിതാ സംഗമം നടത്തി"
english_title: "Ulikkal Panchayat Silver Jubilee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318759/ulikkal-panchayat-silver-jubilee"
published_at: "2025-10-04T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1264e4cd31_WhatsApp_Image_2025-10-04_at_18.18.42.jpeg"
keywords: []
---

# ഉളിക്കൽ പഞ്ചായത്ത് രജത ജൂബിലി ആഘോഷം വനിതാ സംഗമം നടത്തി

> **Lead Summary:** ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ ആഘോഷം ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായി വനിതാ സംഗമം ശ്രീകണ്ഠാപൂരം നഗരസഭ ചെയർ പേഴ്സൺ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷ്ൻ കോർഡിനേറ്റർ എം.വി. ജയൻ മുഖ്യാതിഥിയായിരുന്നു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാർ ഓ.വി. ഷാജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമ്മാൻ ഇന്ദിരാ പുരോഷോത്തമൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാൻ അഷറഫ് പാലശ്ശേരി, രതി ഭായ് ഗോവിന്ദൻ, ഷൈമ ഷാജു, മിനി ഈറ്റശ്ശേരി, സെലിൻ ചാക്കൊ, വിജി ശശി, കെ.വി. സന്ധ്യ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയം കർഷക - സംരംഭക സംഗമവും. പ്രദർശനവും നടക്കും.

## Article Content

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ ആഘോഷം ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായി വനിതാ സംഗമം ശ്രീകണ്ഠാപൂരം നഗരസഭ ചെയർ പേഴ്സൺ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷ്ൻ കോർഡിനേറ്റർ എം.വി. ജയൻ മുഖ്യാതിഥിയായിരുന്നു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാർ ഓ.വി. ഷാജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമ്മാൻ ഇന്ദിരാ പുരോഷോത്തമൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാൻ അഷറഫ് പാലശ്ശേരി, രതി ഭായ് ഗോവിന്ദൻ, ഷൈമ ഷാജു, മിനി ഈറ്റശ്ശേരി, സെലിൻ ചാക്കൊ, വിജി ശശി, കെ.വി. സന്ധ്യ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയം കർഷക - സംരംഭക സംഗമവും. പ്രദർശനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318759/ulikkal-panchayat-silver-jubilee)