---
title: "എം എസ് സി നഴ്സിങ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു"
english_title: "MSc Nursing: Final category list published"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318826/msc-nursing-final-category-list-published"
published_at: "2025-10-05T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e207797efa1_image_(78).png"
keywords: []
---

# എം എസ് സി നഴ്സിങ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് (എം.എസ്.സി.) കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 7 വൈകിട്ട് 4 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

## Article Content

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് (എം.എസ്.സി.) കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 7 വൈകിട്ട് 4 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318826/msc-nursing-final-category-list-published)