---
title: "കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318838/kannur"
published_at: "2025-10-05T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2130b666c7_Screenshot_2025-10-05_120754.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം 

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം.വീട്ടുമുറ്റത്ത് പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം..

## Article Content

കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം.വീട്ടുമുറ്റത്ത് പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം..

കണ്ണൂർ ചൊക്ലി മേക്കുന്നിലാണ് സംഭവം. മദ്രസയിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചത്.പത്താം ക്ലാസ് വിദ്യാർത്ഥി അർവ ആണ് നായക്കൂട്ടത്തിന്റെ മുന്നിൽ നിന്ന് രക്ഷപെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318838/kannur)