---
title: "ന്യൂമാഹി പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "Accidentwithtrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318876/accidentwithtrain"
published_at: "2025-10-05T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e23a8c3fb7e_1000137928.jpg"
keywords: []
---

# ന്യൂമാഹി പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **ന്യൂമാഹി : **പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.മരിച്ചത് പ്രദേശവാസിയെ തടഞ്ഞു നിർത്തികവർച്ചനടത്തിയപ്രതീക്കൊപ്പമുണ്ടായിരുന്നയാൾ.ഇന്നലെ വൈകീട്ട് ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും, മൊബൈൽ ഫോണും കവർന്നിരുന്നു.തയ്യിൽ സ്വദേശിയായ ബഷീറാണ് കവർച്ച നടത്തിയത്.ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിന് സമീപം നിൽക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.

## Article Content

**ന്യൂമാഹി : **പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.മരിച്ചത് പ്രദേശവാസിയെ തടഞ്ഞു നിർത്തികവർച്ചനടത്തിയപ്രതീക്കൊപ്പമുണ്ടായിരുന്നയാൾ.ഇന്നലെ വൈകീട്ട് ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും, മൊബൈൽ ഫോണും കവർന്നിരുന്നു.തയ്യിൽ സ്വദേശിയായ ബഷീറാണ് കവർച്ച നടത്തിയത്.ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിന് സമീപം നിൽക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318876/accidentwithtrain)