---
title: "മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318943/thalassery"
published_at: "2025-10-06T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e30e9a7eca9_IMG-20251006-WA0005.jpg"
keywords: []
---

# മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം

> **Lead Summary:** തലശ്ശേരി :മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു. യോഗം മ ലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഓ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. രാവിമംഗലം ക്ഷേത്രം ചെയർമാൻ എം. സുരേന്ദ്രൻ സ്വാഗതവും മലബാർ ദേവസ്വം ബോർഡ് തലശ്ശേരിഏരിയ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ്. സത്യൻ. കെ അധ്യക്ഷത വഹിച്ചു.

## Article Content

തലശ്ശേരി :മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു. യോഗം മ ലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഓ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. രാവിമംഗലം ക്ഷേത്രം ചെയർമാൻ എം. സുരേന്ദ്രൻ സ്വാഗതവും മലബാർ ദേവസ്വം ബോർഡ് തലശ്ശേരിഏരിയ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ്. സത്യൻ. കെ അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് മെമ്പർ കെരാമ ചന്ദ്രൻ. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി മെമ്പർമാരായ. ടി ഉണ്ണികൃഷ്ണൻ. സ്നേഹ ലത. സി. ബാലൻ കെ പി എന്നിവർ സംസാരിച്ചു.മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ബൈജു .എൻ കെ റിപ്പോർട്ട് അവതരിപ്പിച്ചു തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വി.നാരായണൻ നന്ദിയും പറഞ്ഞു. ക്ഷേത്രം ഭരണാധികാരികളും കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318943/thalassery)