---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318957/kannur"
published_at: "2025-10-06T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3330c19b37_Screenshot_2025-10-06_083924.jpg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ :ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം -കുന്നനങ്ങാട് (കൊവ്വപ്പുറം) ഗേറ്റ് ഒക്ടോബർ ആറിന് രാവിലെ എട്ട് മണി മുതൽ ഒക്ടോബർ എട്ടിന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

## Article Content

കണ്ണൂർ :ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം -കുന്നനങ്ങാട് (കൊവ്വപ്പുറം) ഗേറ്റ് ഒക്ടോബർ ആറിന് രാവിലെ എട്ട് മണി മുതൽ ഒക്ടോബർ എട്ടിന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318957/kannur)