---
title: "ഡി എല്‍ എഡ് പ്രവേശനം"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318963/admission"
published_at: "2025-10-06T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e346769bc8e_download_(36).jpeg"
keywords: []
---

# ഡി എല്‍ എഡ് പ്രവേശനം

> **Lead Summary:** കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ദ്വിവത്സര ഡി എല്‍ എഡ് കോഴ്സിലേക്കുള്ള സ്വാശ്രയ വിഭാഗ പ്രവേശനത്തിന്റെ അഭിമുഖവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. സയന്‍സ്, കൊമേഴ്സ് വിഷയത്തിലുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിനും ഹ്യുമാനിറ്റീസ് വിഷയക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിനുമാണ് അഭിമുഖം. വിദ്യാര്‍ഥികള്‍ അഭിമുഖത്തിന് ലഭിച്ച അറിയിപ്പും അസ്സല്‍ രേഖകളും സഹിതം കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍) ഹാളില്‍ എത്തണം. വെബ്‌സൈറ്റ്: www.ddekannur.in ഫോണ്‍: 0497 2705149.

## Article Content

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ദ്വിവത്സര ഡി എല്‍ എഡ് കോഴ്സിലേക്കുള്ള സ്വാശ്രയ വിഭാഗ പ്രവേശനത്തിന്റെ അഭിമുഖവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. സയന്‍സ്, കൊമേഴ്സ് വിഷയത്തിലുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിനും ഹ്യുമാനിറ്റീസ് വിഷയക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിനുമാണ് അഭിമുഖം. വിദ്യാര്‍ഥികള്‍ അഭിമുഖത്തിന് ലഭിച്ച അറിയിപ്പും അസ്സല്‍ രേഖകളും സഹിതം കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍) ഹാളില്‍ എത്തണം. വെബ്‌സൈറ്റ്: www.ddekannur.in ഫോണ്‍: 0497 2705149.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318963/admission)