---
title: "കണ്ണൂർ നഗരത്തിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318973/kannur"
published_at: "2025-10-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e34c93deeec_Untitled.png"
keywords: []
---

# കണ്ണൂർ നഗരത്തിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കക്കാട് സ്വദേശികളായ ജസീൽ, നിയാസ് എന്നിവരാണ് പിടിയിലായത്. 23.34 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിയുമായി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കക്കാട് സ്വദേശികളായ ജസീൽ, നിയാസ് എന്നിവരാണ് പിടിയിലായത്. 23.34 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിയുമായി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318973/kannur)